Keralagraph is an on-line news portal for foreign malayalees in Ireland, Dublin,cork,UK,London. This online Malayalam daily is targeted to provide information regarding technology,food,travel,air ticket,coupons,kerala,villas and apartments,online shopping,money transfer,Europe ,mobile networks,movie tickets,fast broadband etc. Read keralagraph ireland malayalam news ragulary to get updated on important news about euro malayalam news, daily activities in kerala politics, UK malayalee community and Ireland malayali news.
Online malayalam daily
 
IRELAND| INDIA| OTHERS

സാംസങ് ഗാലക്‌സി സ്മാര്‍ട്ട് ഫോണ്‍ സീരീസിലെ ഏറ്റവും പുതിയ മൊബെല്‍ സാംസങ് ഗാലക്‌സി എസ്4 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 41,500 രൂപയാണ് വില.

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് തടസമില്ലെന്ന് സുപ്രീം കോടതി.

കല്‍ക്കരി അഴിമതി ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി സിബിഐ സുപ്രീം കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കേരള സെക്രട്ടേറിയറ്റില്‍ നിന്നു തമിഴ്‌നാട് വിവരം ചോര്‍ത്തി:

സെക്രട്ടേറിയറ്റില്‍ നിന്നു തമിഴ്‌നാട്ടിലെ പിആര്‍ഡി ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

Read More

ജനറല്‍ ന്യൂസ്‌

readmore...
image ദൃശ്യങ്ങള്‍ കാണാനും പങ്കുവെക്കാനും പതിവായി ഗൂഗിളിന്റെ വീഡിയോ ഷെയറിങ് സൈറ്റായ യു ട്യൂബ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം നൂറുകോടി കവിഞ്ഞു....

read more

ലേഖനങ്ങള്‍ /കത്തുകള്‍

readmore...
image
ബോബി സെബാസ്റ്റ്യന്‍

നിദ്ര നീര്‍ക്കയങ്ങള്‍ തീര്‍ക്കുന്നു
ചിത്തഭ്രമത്തിലേക്കടുപ്പിക്കുന്നു
ശാന്തി തരൂ സുഖലോലുപതയില്‍
പറന്നുയരാന്‍ ചിറകു തരൂ...

read more

ബെര്‍ത്ത് ഡേ/വിവാഹം/ആഘോഷം

ആരോഗ്യം

readmore...
image ലോകമെങ്ങുമുള്ള ചേക്കലേറ്റ് പ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു വാര്‍ത്തയാണിത്. ഡാര്‍ക്ക്‌ ചോക്കലേറ്റിന്റെ മിതമായ ഉപയോഗം ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയ ഈ വാര്‍ത്ത സ്വീഡനില്‍നിന്നാണ് പുറത്തുവന്നത്. ഹൃദ്രോഗത്തിനു കാരണമാകുന്ന ...

read more

ബിസിനസ്‌

readmore...
image കൊച്ചി: അമേരിക്കന്‍ ബൈക്ക് നിര്‍മാതാക്കളായ ഹര്‍ലി ഡേവിസണ്‍ ഇന്ത്യയില്‍ സ്വന്തമായി പ്ലാന്റ് ആരംഭിക്കുന്നു. ഇറക്കുമതി ചെയ്ത സൂപ്പര്‍ബൈക്കുകളുടെ വില്‍പ്പന വിജയകരമായി മുന്നേറുന്ന സാഹചര്യത്തിലാണ് ...

read more

കൃഷി

readmore...
image നാടന്‍ പശുവിന്‍െറ ഒരു ദിവസത്തെ ചാണകം ഉപയോഗിച്ച് 30 ഏക്കറില്‍ കൃഷി നടത്താമെന്ന് പ്രചരിപ്പിച്ച സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷി രീതിവ്യാപകമായതോടെ ഈ പുതിയ കൃഷി രീതി പരീക്ഷിക്കാന്‍ നാടന്‍ പശുക്കളുടെ ...

read more

Currency Converter script
(C) Copyright 2010